Tag: Koyilandy theft
Total 1 Posts
കൊരയങ്ങാട് സ്വദേശിനിയുടെ മാല മോഷ്ടിച്ച കേസ്; പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി
കൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിയുടെ മാല മോഷ്ടിച്ച പ്രതി ചെറിയ മങ്ങാട് പുതിയ പുരയില്‍ ശ്രീജിത്തിനെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയി അമ്മയുടെ ഒന്നര പവന്‍ മാല മോഷ്ടിച്ച കേസിലാണ് ശ്രീജിത്ത് പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് ചിരുതേയി അമ്മയുടെ മാല കവര്‍ന്നത്. ഇയാളെ കോഴിക്കോട് മാവൂര്‍ റോഡില്‍