Tag: koyilandy civil station
Total 1 Posts
ആൽമരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ താഴേക്ക് വീണു; കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപത്തെ അപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു
കൊയിലാണ്ടി: സിവിൽ സ്റ്റേഷന് സമീപത്തെ ആൽമരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കൊയിലാണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന ബിനോയ് (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30-നാണ് അപകടം. കെ.എസ്.ഇ.ബി ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞ മരക്കൊമ്പ് മുറിക്കുന്നതിനിടെ അബദ്ധത്തിൽ താഴെക്കു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ