Tag: #Koyilandi Vartha Tharam

Total 2 Posts

കെ റെയിലിനെതിരായ പോരാട്ടത്തില്‍ ജനകീയ കോടതി ഞങ്ങള്‍ക്കൊപ്പമുണ്ട്; നിയമപരമായും ജനകീയമായും സമരത്തെ മുന്നോട്ടുകൊണ്ടുപോകുമെന്നും കൊയിലാണ്ടി വാര്‍ത്താതാരം മത്സരാര്‍ത്ഥി ടി.ടി.ഇസ്മായില്‍

കൊയിലാണ്ടി: കെ റെയിലുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസത്തെ ഹൈക്കോടതി ഉത്തരവ് ഹരജിക്കാരായ പതിനഞ്ചുപേരുടെ ഭൂമിയിലെ സര്‍വ്വേ നടപടികള്‍ തുടരാമെന്നതാണെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ചെയര്‍മാന്‍ ടി.ടി ഇസ്മായില്‍. സംസ്ഥാനമാകെ സര്‍വ്വേ നടപടികളുമായി മുന്നോട്ടുപോകാമെന്നല്ല കോടതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വേ നടപടികള്‍ക്കെതിരെ

‘എം.എല്‍.എ കാനത്തില്‍ ജമീല പരിചയ സമ്പന്നതയുള്ള ജനകീയ മുഖം’; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം മത്സരാര്‍ത്ഥി കാനത്തില്‍ ജമീലയെ കുറിച്ച് മുന്‍ എം.എല്‍.എ കെ.ദാസന്‍

കൊയിലാണ്ടി: ‘പരിചയ സമ്പന്നതയുള്ള ജനകീയ മുഖമാണ് കാനത്തില്‍ ജമീല. കൊയിലാണ്ടി മണ്ഡലത്തിന്റെ സമഗ്രമായ വികസനം സാധ്യമാക്കുന്നതിനുള്ള അനുഭവങ്ങൾ അവര്‍ക്ക് മുതൽക്കൂട്ടാണ്. Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ അവസാനഘട്ട വോട്ടിംഗ് പട്ടികയില്‍ ഉള്‍പ്പെട്ട കാനത്തിൽ ജമീലയെ പറ്റി മുന്‍ എം.എല്‍.എ കെ ദാസന്‍ പറഞ്ഞു തുടങ്ങി. പഞ്ചായത്ത്, ബ്ലോക്ക്