Tag: Kollam GLP School

Total 1 Posts

ഉപജില്ലാ മേളകളിലെ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ച് കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂൾ

കൊയിലാണ്ടി: ഉപജില്ലാ മേളകളിലെ വിജയികളെ അനുമോദിച്ച് കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂൾ. കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രമേള, കായികമേള, കലാമേള എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ആരവം 2022 എന്ന അനുമോദന പരിപാടി കൊയിലാണ്ടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.എം.നജീബ് അദ്ധ്യക്ഷനായ