Tag: KK Kidavu Memorial UP School

Total 1 Posts

സ്കൂൾ തുറക്കുമ്പോൾ കുരുന്നുകളെ കാത്തിരിക്കുന്നത് പുത്തൻ ക്ലാസ് മുറികൾ; ചേലിയ കെ.കെ.കിടാവ് മെമ്മോറിയൽ യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേലിയ കെ.കെ.കിടാവ് മെമ്മോറിയൽ യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷയായി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ സ്വാഗതം പറഞ്ഞു. അബ്ദുറസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ റജിയ വി.കെ മുഖ്യാതിഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. പന്തലായനി ബ്ലോക്ക്