Tag: khabarsthan

Total 1 Posts

കൊയിലാണ്ടിയിൽ ഖബർസ്ഥാൻ മുകളിലൂടെ കെട്ടിടം പണിയാനായി നീക്കം; ശക്തമായി പ്രതിഷേധിച്ച് നാട്ടുകാർ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഖബർസ്ഥാൻ മുകളിലൂടെ കെട്ടിടം പണിയാനായി നീക്കം. ശക്തമായി പ്രതിഷേധിച്ച് നാട്ടുകാർ. കൊയിലാണ്ടി നന്തി ദാറുസ്സലാം അറബി കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി സിദ്ധീഖ് പള്ളി (മൈതാനിപള്ളി) ബിൽഡിങ്ങിൽ പുതുതായി ആരംഭിക്കുന്ന ഹോട്ടലിന്റെ പുറക് വശത്താണ് അനധികൃതമായി ബിൽഡിങ്ങ് നിർമ്മിക്കുന്നതിനായി പണി ആരംഭിച്ചത്. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ ഖബർസ്ഥാനിനു മുകളിലൂടെയിവർ കുഴി എടുക്കുന്നത്