Tag: Kerala Veterinary and animal Sciences University
Total 1 Posts
വെറ്ററിനറി സർവ്വകലാശാലാ ഓഫ് ക്യാമ്പസ് കൊയിലാണ്ടിയിൽ യാഥാർത്ഥ്യമാകുന്നു; കാവുംവട്ടം വലിയമലയിലെ ഭൂമി കൈമാറി
കൊയിലാണ്ടി: വെറ്റിനററി സർവ്വകലാശാലയുടെ കൊയിലാണ്ടി ഓഫ് ക്യാമ്പസ് എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. നഗരസഭയിലെ കാവുംവട്ടം വലിയമലയിൽ ആരംഭിക്കുന്ന വെറ്ററിനറി സർവ്വകലാശാല ഓഫ് ക്യാമ്പസിനു വേണ്ടി ഭൂമി കൈമാറലും പദ്ധതി പ്രഖ്യാപനവും മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു. നാല് ഏക്കർ ഭൂമിയാണ് ക്യാമ്പസിനു വേണ്ടി നഗരസഭ കൈമാറിയത്. കാവുംവട്ടം യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ കാനത്തിൽ ജമീല എം.എൽ.എ.അധ്യക്ഷത