Tag: K. Surendran

Total 2 Posts

‘അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ല’; കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ഒളിമ്പ്യന്‍ പി.ടി.ഉഷ, പ്രതികരണം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെ (വീഡിയോ കാണാം)

പയ്യോളി: അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് പയ്യോളി സ്വദേശിനിയായ ഒളിമ്പ്യന്‍ പി.ടി.ഉഷ. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അവര്‍ അഗ്നിപഥിനുള്ള പരസ്യ പിന്തുണ പ്രകടിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെയാണ് പി.ടി.ഉഷ അഗ്നിപഥിനെ പിന്തുണച്ച് വീഡിയോ പുറത്തുവിട്ടത്. അച്ചടക്കവും വിദ്യാഭ്യാസവുമാണ് ഒരാളുടെ ജീവിതത്തിലെ സുപ്രധാനമായ കാര്യങ്ങളെന്ന് പി.ടി.ഉഷ പറഞ്ഞു. അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ലെന്നും

കൊയിലാണ്ടിയില്‍ കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി അധികാര സ്ഥാനം വിട്ടൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ആവശ്യം

കൊയിലാണ്ടി: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കേസന്വേഷണം മുന്നോട്ടു പോകാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്ററ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയിരിക്കുന്നിടത്തോളം കാലം കേസിന്റെ സത്യാവസ്ഥ പുറത്തുവരില്ലെന്നും അദ്ദേഹം കൊയിലാണ്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് കയ്യിലുള്ള മുഖ്യമന്ത്രി എല്ലാതരം സമ്മര്‍ദ്ദങ്ങളും ഭീഷണികളും ഈ കേസിന്റെ കാര്യത്തില്‍ ഉപയോഗിക്കുമെന്ന് ഉറപ്പാണ്.