Tag: K Sivaraman Memorial Nadaka Trust

Total 1 Posts

നാടകരംഗത്തെ നാടിന്റെ അഭിമാനം; കെ.ശിവരാമൻ നാടക പ്രതിഭാ പുരസ്കാരം ശ്രീജിത്ത് പൊയിൽക്കാവിന്

കൊയിലാണ്ടി: നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ കെ.ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ പുരസ്ക്കാരം പ്രശസ്ത നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന്. പ്രശസ്തി പത്രവും ഫലകവും 15,000 രൂപയുമാണ് പുരസ്കാരാർഹനായ ശ്രീജിത്ത് പൊയിൽക്കാവിന് ലഭിക്കുക. 20 വർഷമായി മുഴുവൻസമയ ദൃശ്യകലാ പ്രവർത്തകനാണ് ശ്രീജിത്ത് പൊയിൽക്കാവ്. തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംവിധാന കലയിൽ