Tag: Irrigation

Total 1 Posts

” ഒരുമാസത്തോളമായി കനാല്‍വെള്ളമില്ല, പൈസകൊടുത്ത് ടാങ്കറില്‍ വെള്ളമെത്തിച്ച് നനക്കേണ്ട സ്ഥിതിയിലാണ് ഞങ്ങള്‍” പ്രതിസന്ധിയിലായി ചെങ്ങോട്ടുകാവിലെ കര്‍ഷകര്‍

ജിന്‍സി ബാലകൃഷ്ണന്‍ ചെങ്ങോട്ടുകാവ്: ഒരുമാസത്തോളമായി കനാല്‍ വെള്ളം എത്താതായതോടെ ചെങ്ങോട്ടുകാവ് മേഖലയിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മേലൂക്കര, മേലൂര്‍, പൊയില്‍ക്കാവ്, കൊണ്ടംവള്ളി പാടശേഖരം എന്നിവിടങ്ങളിലെ കൃഷിക്കാരെയാണ് ജലദൗര്‍ലഭ്യം ഏറെ ബാധിച്ചിരിക്കുന്നത്. ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിന് പിന്നില്‍ ഒരേക്കര്‍ സ്ഥലത്ത് വാഴക്കൃഷി നടത്തുന്ന ദിനേശന്‍ പറയുന്നത് ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ച് വാഴ നനക്കേണ്ട അവസ്ഥയാണെന്നാണ്. വാഴക്കൃഷിക്ക് ഒരു