Tag: illam nira in temple

Total 1 Posts

കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് പിഷാരികാവ് ക്ഷേത്രത്തിൽ ഇല്ലം നിറ

കൊയിലാണ്ടി: കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് പിഷാരികാവ് ക്ഷേത്രത്തിലെ ഇല്ലം നിറ ആഘോഷിച്ചു. എൻ നാരായണൻ മൂസ്സതിന്റെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 9.24 നും 11 മണിക്കും ഇടയിലുള്ള മുഹൂർത്തത്തിലാണ് ചടങ്ങു നടന്നത് . ചെയർമാൻ വാഴയിൽ ബാലൻ നായർ, ബോർഡ് അംഗങ്ങൾ ഇളയിടത്ത് വേണുഗോപാൽ, മുണ്ടയ്ക്കൽ ഉണ്ണികൃഷ്ണൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ് എന്നിവരും