Tag: Freedom Fight of India

Total 2 Posts

‘ബ്രിട്ടീഷ് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച പെട്ടിയുമായി കുഞ്ഞിരാമ കിടാവ് കൊയിലാണ്ടിയിൽ നിന്ന് വണ്ടികയറി’; പതിനേഴാം വയസ്സിൽ ഫറോക്ക് പാലം ബോംബ് വെച്ച് തകർത്ത ക്വിറ്റ് ഇന്ത്യാ സമര പോരാളി മൂടാടിയിലെ കുഞ്ഞിരാമൻ കിടാവിനെ അറിയാം

സ്വന്തം ലേഖകൻ കൊയിലാണ്ടി: ഗാന്ധിയനായ അച്ഛന്റെ അഹിംസാവാദിയല്ലാത്ത മകന്‍, ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ക്വിറ്റിന്ത്യാ സമരത്തില്‍ മലബാറിലെ മുന്നണിപ്പോരാളിയായ ടി.പി കുഞ്ഞിരാമന്‍ കിടാവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അച്ഛന്‍ കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്‍ അഹിംസയില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് പോരാടിയതെങ്കില്‍ മകനെ സ്വാധീനിച്ചത് കോണ്‍ഗ്രസിലെ തീവ്രനിലപാടുള്ള ചെറുപ്പക്കാരായിരുന്നു. ക്വിറ്റിന്ത്യാ സമരത്തിന്റെ ആവേശം മലബാറിലേക്ക് അലയടിച്ച് വരുമുമ്പ് തന്നെ പ്രധാനപ്പെട്ട നേതാക്കളില്‍

‘സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഇടം’; ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനെ സ്വാതന്ത്ര്യ സമര സ്മാരകമാക്കണമെന്ന് കാപ്പാട് ടൂറിസം വികസന സമിതി

ചേമഞ്ചേരി: സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ സ്വാതന്ത്ര്യ സമര സ്മാരകമാക്കണമെന്ന് കാപ്പാട് ടൂറിസം വികസന സമിതി. കേന്ദ്രസര്‍ക്കാറിനോടും റെയില്‍വേ ബോര്‍ഡിനോടുമാണ് സമിതി ഇക്കാര്യം ആവശ്യപ്പെട്ടത്. വാസ്‌കോ ഡ ഗാമ ഹാളില്‍ ചേര്‍ന്ന യോഗത്തിന് പ്രസിഡന്റ് എം.പി.മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. 1942 ഓഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യസമരകാലത്ത് സ്വാതന്ത്ര്യ സമര പോരാളികള്‍ ചേമഞ്ചേരി