Tag: Food Ball

Total 1 Posts

പേരാമ്പ്രയില്‍ കളിയാരവം ഉയരുന്നു; അഖില കേരള സെവന്‍സ് ഈവനിംഗ് ഫുട്‌ബോള്‍ മാമാങ്കം മെയ് എട്ടിന്

പേരാമ്പ്ര: പ്രതീക്ഷ എഫ്.സി ചക്കിട്ടപാറ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. രണ്ടാമത് അഖില കേരള സെവന്‍സ് ഈവനിംഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് എട്ടിന് ആരംഭിക്കും. മെയ് പതിനഞ്ച് വരെ നീളുന്ന ടൂര്‍ണമെന്റില്‍ പ്രമുഖരായ എട്ട് ടീമുള്‍ മാറ്റുരയ്ക്കും. എടച്ചേരി സ്‌കറിയ & അന്നമ്മ മെമ്മോറിയല്‍ എലറോളിംഗ് വിന്നേഴ്‌സ് ട്രോഫിയും 50,000 രുപ ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് ലഭിക്കും.