Tag: flower show
Total 1 Posts
പൂക്കളുടെ വിസ്മയലോകം കാണാന്‍ ഇനി ചുരം കയറേണ്ട; 15000 സ്‌ക്വയര്‍ ഫീറ്റില്‍ കോഴിക്കോട് ബീച്ചിലുണ്ട് പൂക്കടല്‍
കോഴിക്കോട്: 15000 സ്‌ക്വയര്‍ ഫീറ്റില്‍ നിറയെ ചെടികള്‍, പൂക്കള്‍, ഔഷധസസ്യങ്ങള്‍, അപൂര്‍വ്വമായ അലങ്കാര ചെടികള്‍ എന്നിവ അതിമനോഹരമായി ഒരുക്കിവെച്ച ഒരു ഉദ്യാനം, അതാണ് കോഴിക്കോട്ടെ പൂക്കടല്‍. നയനമനോഹരമായ ഈ കാഴ്ചകാണാന്‍ ദൂരെയിടങ്ങളില്‍ നിന്നുവരെ ആളുകള്‍ കോഴിക്കോട് ബീച്ചിലെത്തുകയാണ്. വൈവിധ്യമാര്‍ന്ന ചെടികളും പൂക്കളുംകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് കാലിക്കറ്റ് ഫ്‌ളവര്‍ ഷോ. മുല്ല, പിച്ചി, മന്ദാരം, ജമന്തി മുതല്‍