Tag: eye test

Total 1 Posts

സുരക്ഷിതമായി ഡ്രൈവ് ചെയ്യാന്‍ കാഴ്ച വ്യക്തമാകണം; റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സംസ്ഥാന റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെയും കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ നാല്‍പ്പതോളം ഡ്രൈവര്‍മാര്‍ പരിശോധനയ്ക്കായെത്തി. കൊയിലാണ്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഇ.എസ്. ബിജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി