Tag: Elephant Teeth

Total 1 Posts

ആനപ്പല്ല് കടത്തുന്നതിനിടെ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

കൊയിലാണ്ടി: ആനപ്പല്ല് കടത്തുന്നതിനിടെ ഉള്‍പ്പെടെ ആറ് പേര്‍ മുത്തങ്ങയില്‍ അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ അഞ്ച് കോഴിക്കോട് സ്വദേശികളും ഒരു വയനാട് സ്വദേശിയുമാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന വാഹനപരിശോധനയിലാണ് ഇവരുടെ വാഹനത്തില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തത്. കൊയിലാണ്ടി സവര്‍മതി ആകര്‍ഷ് എസ്. മോഹന്‍ (30), പുല്‍പ്പള്ളി ചിയമ്പം കാട്ടുനായ്ക്ക കോളനിയിലെ ബി.അജീഷ് (23), എലത്തൂര്‍