Tag: drug mafia

Total 11 Posts

മയക്കുമരുന്ന് മാഫിയക്കാരേ, ഒരു നാട് ഒന്നായി ഇറങ്ങിയിരിക്കുകയാണ്. ലഹരി വിമുക്ത കൊയിലാണ്ടിയെ തിരികെ കൊണ്ടുവരാൻ; കരുതിയിരുന്നോളു, എപ്പോൾ വേണമെങ്കിലും പിടി വീഴാം

കൊയിലാണ്ടി: നഗരത്തിലെ കഞ്ചാവ്-മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തിന് തടയിടാൻ ശക്തമായ ശ്രമങ്ങളുമായി ജനകീയ കമ്മറ്റിയും പോലീസും. കൊയിലാണ്ടി പൊലീസിന്റെയും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ ജനകീയ ഇടപെടലിന്റെയും ഫലമായാണ് കൊയിലാണ്ടിയിൽ സമീപ കാലങ്ങളിലായി വിവിധ ഇടങ്ങളിൽ മയക്കുമരുന്ന് കച്ചവടക്കാർക്ക് പിടി വീണത്. കൊയിലാണ്ടി പ്രദേശത്ത് മയക്കു മരുന്ന് വിൽപ്പനയും ഉപയോഗവും വ്യാപകമായതോടെ സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽ കുമാറിന്റെ നേതൃത്ത്വത്തിലുള്ള