Tag: coaching camp

Total 2 Posts

അവധിക്കാലം പരിശീലനകാലമാക്കി വിദ്യാര്‍ത്ഥികള്‍; പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ കായിക ഇനങ്ങള്‍ക്കായുള്ള പരിശീലന ക്യാമ്പിന് തുടക്കമായി

കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ കായിക ഇനങ്ങള്‍ക്കായുള്ള പരിശീലന ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍ പ്രജിഷ പി ക്യാമ്പ് ഉദാഘാടനം ചെയ്തു. ഫുട്‌ബോള്‍, ഖോ ഖോ, കബഡി എന്നീ കായിക ഇനങ്ങള്‍ക്കായുള്ള പരിശീലനമാണ് ക്യാമ്പില്‍ നടക്കുന്നത്. എം.പി.ടി.എ പ്രസിഡന്റ് ജെസ്സി ഗിരീഷ്, അധ്യാപകരായ ബീന എസ്, ലത പി, വിനോദ്

കായിക താരങ്ങൾക്ക് പ്രോത്സാഹനവുമായി കൊയിലാണ്ടി; അത്‌ലറ്റിക്ക് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ് ഉടൻ

കൊയിലാണ്ടി: കായിക താരങ്ങൾക്കു പ്രോത്സാഹനവുമായി കൊയിലാണ്ടി. അത്‌ലറ്റിക്ക് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലുള്ള അത്‌ലറ്റിക്ക് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു.   [ad1] കൊയിലാണ്ടി ഗവ. വോക്കഷണൽ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന രൂപീകരണ യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.അത്‌ലറ്റിക്