Tag: Clean Fruits Vegetable Market

Total 1 Posts

ക്ലീൻ ഫ്രൂട്സ് വെജിറ്റബിൾ മാർക്കറ്റ് അംഗീകാരത്തിന്റെ നിറവിൽ കൊയിലാണ്ടി മാർക്കറ്റ്; പദവി ലഭിക്കുന്ന ജില്ലയിലെ ആദ്യ മാർക്കറ്റ്

കൊയിലാണ്ടി: ക്ലീൻ ഫ്രൂട്സ് വെജിറ്റബിൾ മാർക്കറ്റ് അംഗീകാരം നേടി കൊയിലാണ്ടി മാർക്കറ്റ്. എഫ്.എസ്.എസ്.എ.ഐ യുടെ ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായുള്ള ക്ലീൻ ഫ്രൂട്ട്സ് വെജിറ്റബിൾ മാർക്കറ്റ് അംഗീകാരത്തിന് കൊയിലാണ്ടി നഗരസഭാ മാർക്കറ്റ് അർഹമായതായി ഭക്ഷ്യസുരക്ഷ കൊയിലാണ്ടി സർക്കിൾ ഓഫീസർ വിജി വിത്സനും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ ക്ലീൻ