Tag: Chemancheri

Total 22 Posts

ചേമഞ്ചേരിയിലെ പാണലില്‍ കോളനിയുടെ വികസനത്തിന് ഒരു കോടി രൂപ; കാനത്തില്‍ ജമീല എം.എല്‍.എയ്‌ക്കൊപ്പം സന്തോഷം പങ്കിട്ട് ജനങ്ങള്‍

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 16ാം വാഡില്‍ പാണലില്‍ കോളനിയുടെ അഭിവൃദ്ധി പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിക്കുന്നതിന് ഫലപ്രദമായി ഇടപെട്ട് പ്രവര്‍ത്തിച്ച കാനത്തില്‍ ജമീല എം.എല്‍.എയ്ക്ക് അനുമോദന നല്‍കി ജനങ്ങള്‍. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടികജാതി വികസന വകുപ്പില്‍ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത്. കോളനിയിലെ റോഡുകള്‍,

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു; ചേമഞ്ചേരിയിലെ മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കമായി

ചേമഞ്ചേരി: കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ചേമഞ്ചരിയിലെ പതിനൊന്നാം വാര്‍ഡിലെ മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും ചേമഞ്ചരി പഞ്ചായത്തിന്റെയും ഫണ്ട് വകയിരുത്തി 19 ലക്ഷം രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ പ്രദേശത്തെ