Tag: cabinet

Total 1 Posts

നവംബറില്‍ മന്ത്രിസഭയില്‍ വലിയ അഴിച്ചുപണിക്ക് സാധ്യത; ഷംസീറിന് പകരം വീണ ജോര്‍ജ്ജ് സ്പീക്കറായേക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യത. നവംബറിലാണ് മന്ത്രിസഭാ പുനസംഘടന നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20ന് എല്‍.ഡി.എഫ് യോഗം ചേരുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു. ഈ യോഗത്തില്‍ ഘടകക്ഷികള്‍ മന്ത്രിസ്ഥാനത്തിനുവേണ്ടി ആവശ്യമുന്നയിക്കും. എ.എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. ഇതിന്റെ കാരണം