Tag: C.K Nanu

Total 1 Posts

ജനതാദള്‍ എസില്‍ നിന്നും ദേവഗൗഡയെ പുറത്താക്കിയെന്ന് സി.കെ.നാണു വിഭാഗം; ദേശീയാധ്യക്ഷപദവി, പാര്‍ട്ടി അംഗത്വം എന്നിവയില്‍ നിന്നും പുറത്ത്

ന്യൂദല്‍ഹി: ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയെ പുറത്താക്കിയെന്ന് സി.കെ.നാണു വിഭാഗം. ബെംഗളുരുവില്‍ ചേര്‍ന്ന പ്ലീനറി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. ദേശീയാധ്യക്ഷപദവിയില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്. വെള്ളിയാഴ്ച ബെംഗളുരുവില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ സി.കെ.നാണുവിനെ പുറത്താക്കിയതായി ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 11ന് ദേശീയ വൈസ് പ്രസിഡന്റ് എന്ന പദവി