Tag: burnt to death

Total 1 Posts

കോഴിക്കോട് മാവൂരിൽ വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മാവൂർ ചെറൂപ്പയിൽ വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറൂപ്പ ജനത ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടില്‍ ബേബിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൺപത് വയസ്സായിരുന്നു. വീട്ടിലെ ഗ്യാസ് സിലണ്ടർ ലീക്കായി തീപടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലാണ് മൃതദേഹം കണ്ടത്. സംഭവ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. എല്ലാവരും പള്ളിയിൽ