Tag: bridge

Total 1 Posts

കൊയിലാണ്ടി ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മാറ്റി

കൊയിലാണ്ടി: ഇന്ന് നടക്കേണ്ടിയിരുന്ന തോരായിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മാറ്റി. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധു മരണപ്പെട്ടതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ മാറ്റിവെച്ചത്. ആഗസ്റ്റ് മൂന്നിലേക്കാണ് ചടങ്ങുകള്‍ മാറ്റിയത്. കൊയിലാണ്ടി നിയോജക മണ്ഡലത്തെയും ബാലുശ്ശേരി മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന തോരായിക്കടവില്‍ പാലം പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. അകലാപ്പുഴയ്ക്ക് കുറുകേ ചേമഞ്ചേരി, അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാല 23.82