Tag: BR Ambedkar

Total 2 Posts

ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ.അംബേദ്‍കറെ പരസ്യമായി അപമാനിച്ച ആർ.എസ്.എസ് നേതാവിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശിൽപ്പിയും അടിസ്ഥാന വർഗ ജനതയുടെ നവോത്ഥാന നായകനുമായ ഡോ. ബി.ആർ.അംബേദ്കറെ പരസ്യമായി അപമാനിച്ച ആർ.എസ്.എസ് നേതാവ് ആർ.ബി.വി.എസ്.മണിയനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം. കേരള പട്ടിക വിഭാഗ സമാജം പ്രവർത്തകരാണ് പ്രതിഷേധിച്ചത്. അംബേദ്കറെ അപമാനിച്ച ആർ.ബി.വി.എസ്.മണിയൻ മതഭ്രാന്തനാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.എം.ശ്രീധരൻ ഉദ്ഘടാനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.ബാബുരാജ്, ജില്ലാ സെക്രട്ടറി

ഭരണഘടനാശിൽപ്പിയെ അനുസ്മരിച്ച് കൊയിലാണ്ടി; പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ദിനം ആചരിച്ചു

കൊയിലാണ്ടി: അംബേദ്കർ ജയന്തി ദിനമായ വെള്ളിയാഴ്ച അനുസ്മരണ പരിപാടി സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി. ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ പുഷ്പാർച്ചന, അനുസ്മരണം, സെമിനാർ തുടങ്ങിയവ നടന്നു. ‘അംബേദ്കറും ഭരണഘടനയും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ മുൻ എം.എൽ.എ പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. വയോജന വേദി കൺവീനർ കെ.ടി.ഗംഗാധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ