Tag: Bomb attack

Total 2 Posts

പുറക്കാട് പ്രവാസി വ്യവസായിയുടെ വീടിനുനേരെ ബോംബാക്രമണം

തിക്കോടി: പുറക്കാട് സ്വദേശിയുടെ വീടിനുനേരെ പൈപ്പ് ബോംബ് ആക്രമണം. തിക്കോടിയിലെ അറിയപ്പെടുന്ന മതപണ്ഡിതനായ ഇ.കെ.അബൂബക്കര്‍ ഹാജിയുടെ എടവനക്കണ്ടിയിലെ ഹദ്ഇയ എന്ന വീടിനുനേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന ഔട്ട് ഹൗസിനുനേരെയാണ് ആക്രമണമുണ്ടായത്. അബൂബക്കറിന്റെ മകന്റെ ഭാര്യയും മൂന്ന് കുട്ടികളാണ് ഔട്ട് ഹൗസില്‍ താമസിച്ചിരുന്നത്. ശബ്ദം കേട്ട് ഇവര്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്ന

പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

] പേരാമ്പ്ര: പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കന്നാട്ടിയിലെ ശ്രീനിവാസന്റെ വീട്ടില്‍ ബോംബറുണ്ടായത്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സി.പി.എം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ശക്തമായ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ്