Tag: big boss

Total 3 Posts

ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് സ്വന്തം നാടായ കൊയിലാണ്ടിയില്‍ വീടുയര്‍ന്നു; പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം (വീഡിയോ കാണാം)

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇക്കഴിഞ്ഞ സീസണിലെ വിജയിയാണ് ദില്‍ഷ പ്രസന്നന്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിനിയായ ദില്‍ഷ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്ക് വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ ദില്‍ഷ പല വിവാദങ്ങളെയും അതിജീവിച്ചാണ് ബിഗ് ബോസ് വിജയിയുടെ കിരീടം

‘ഒപ്പം നിന്ന കൊയിലാണ്ടിക്കാര്‍ക്ക് നന്ദി’; ബിഗ് ബോസ് വിന്നര്‍ ദില്‍ഷ പ്രസന്നന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ നേട്ടം കൈവരിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതോടെ അഭിനന്ദന പ്രവാഹമാണ് കൊയിലാണ്ടിക്കാരി ദില്‍ഷ പ്രസന്നന്. ആരാധകരുടെയും മാധ്യമങ്ങളുടെയും ബഹളത്തിനിടയില്‍ അവര്‍ തന്റെ പ്രതികരണം ഒറ്റവാക്കില്‍ ചുരുക്കി. ‘ ഒപ്പം നിന്നതിന് ഒരുപാട് ഒരുപാട് നന്ദി’ ദില്‍ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഷോ കഴിഞ്ഞ് രണ്ടാമത്തെ ദിവസമായെങ്കിലും ഇപ്പോഴും

‘ബിഗ് ബോസ് കപ്പ് കൊയിലാണ്ടിക്കാരിയിങ്ങെടുത്തൂട്ടോ’; ആദ്യ വനിതാ വിജയി ആയി ദില്‍ഷ പ്രസന്നന്‍

കൊയിലാണ്ടി: ഹൃദയം പെരുമ്പറ കൊട്ടി കൊണ്ടേയിരുന്നു, മത്സരാർത്ഥികളുടെയും പ്രേക്ഷകരുടെയും. ആകാംക്ഷകൾക്കൊടുവിൽ അവതാരകനായ മോഹൻ ലാൽ കൈ പിടിച്ചുയർത്തി കൊയിലാണ്ടിയുടെ സ്വന്തം ദിൽഷാ പ്രസന്നന്റെ. ലോകത്തിൻ കഥയറിയാതെ, നേരത്തിൻ ഗതിയറിയാതെ, ഒന്നിച്ചൊരു നൂറു ദിനങ്ങൾ ജീവിച്ച്‌, പൊരുതിയാണ് ദിൽഷ വിജയ കൊടി പാറിച്ചത്. മലയാളം ബിഗ് ബോസ് സീസണിലെ ആദ്യ വനിതാ വിജയി ആണ് ദിൽഷ. ബി​ഗ്