Tag: bhagavatha sapthaha

Total 1 Posts

ഭാഗവത സപ്താഹ യജ്ഞത്തിനൊരുങ്ങി കൊയിലാണ്ടി പുതിയ കാവിൽ ക്ഷേത്രം; ഒപ്പം ക്ഷേത്രക്കുള സമർപ്പണവും

കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നവംബർ 17 മുതൽ 24 വരെ നടക്കും. നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം സപ്താനയത്നത്തിന്റെ ആദ്യ ദിനം വൈകീട്ട് നടക്കും. ഭാഗവത സപ്താഹയത്നത്തിന് മുന്നോടിയായി16ന് രാവിലെ കലവറ നിറയ്ക്കലുണ്ടാവും . നവംബർ 17 ന് വൈകിട്ട് അഞ്ച് മണിക്ക് യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരി ക്ഷേത്രക്കുളം സമർപ്പിക്കും.