Tag: BEM UP School Koyilandy

Total 1 Posts

നാടിന് ആഘോഷമായി കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം

കൊയിലാണ്ടി: നാടിന്റെ ഉത്സവമായി ബി.ഇ.എം യു.പി സ്കൂളിന്റെ കെട്ടിടോദ്ഘാടനം. സി.എസ്.ഐ മലബാർ മഹാ ഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. റോയ്സ് മനോജ് വിക്ടർ കെട്ടിടം ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയായി. കോർപ്പറേറ്റ് മാനേജർ സുനിൽ പുതിയാട്ടിൽ ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.