Tag: bella

Total 1 Posts

ബെല്ല ഫര്‍ണിച്ചര്‍ ഫെസ്റ്റ്: മാസാന്ത നറുക്കെടുപ്പില്‍ സമ്മാനം ലുലുവിന്

നടുവണ്ണൂര്‍: ബെല്ല ഫര്‍ണിച്ചര്‍ വിപണനോത്സവം 2022ന്റെ ഭാഗമായി നടന്ന മാസാന്ത നറുക്കെടുപ്പില്‍ മൂലാട് ചെമ്പോത്തന്‍കണ്ടി ലുലു സമ്മാനാര്‍ഹയായി. പേരാമ്പ്ര ബെല്ല ഷോറൂമില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജന. സെക്രട്ടറി ഒ.പി.മുഹമ്മദ് ആണ് നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിച്ചത്. മാനേജിംഗ് ഡയരക്ടര്‍ എം.കെ. ജലീല്‍, കെ.വി.വി.ഇ.എസ് വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍, ട്രഷറര്‍ സലീം