Tag: batman

Total 1 Posts

പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്നതടക്കം കേസ്സുകൾ അനവധി; ഇരുട്ടിന്റെ മറവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തു നിന്നും ആഭരണങ്ങൾ കവർന്നെടുക്കുന്ന ബാറ്റ്മാൻ അനസ് എലത്തൂരിൽ പിടിയിൽ

കോഴിക്കോട്: ഇരുട്ടത്ത് മാത്രം മോഷണം നടത്തുന്ന ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശി ഹ്യൂണ്ടായ് അനസ് പിടിയിൽ. ഇരുട്ടിന്റെ മറവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തു നിന്നും ആഭരണങ്ങൾ കവർന്നെടുക്കുന്നതിൽ കുപ്രസിദ്ധയാർജ്ജിച്ച മോഷ്ടാവിനെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പോലീസും ചേർന്ന് പിടികൂടി. വർഷങ്ങളായി രാത്രി സമയത്ത് ഇറങ്ങി നടന്ന് വീടുകളിൽ ഒളിഞ്ഞു