Tag: basheer day
Total 1 Posts
ആനവാരിയായും മമ്മൂഞ്ഞായും കുറുവങ്ങാട് സെന്‍ട്രല്‍ യു.പിയിലെ അധ്യാപകര്‍; നാട്ടിന്‍പുറ വായനയൊരുക്കി എസ്.എന്‍.ഡി.പി കോളേജ്: ബേപ്പൂർ സുൽത്താന്റെ ഇമ്മിണി ബല്ല്യ ജീവിതം ആഘോഷിച്ച് കൊയിലാണ്ടി
കൊയിലാണ്ടി: വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994 ജൂലൈ അഞ്ചിനാണ് ബഷീര്‍ വിടവാങ്ങിയത്. കഥകളുടെ സുല്‍ത്താന്റെ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ബഷീര്‍ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കോരപ്പുഴ: കോരപ്പുഴ ഗവ.ഫിഷറീസ് യു.പി സ്‌ക്കൂളില്‍ ബഷീര്‍ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ