Tag: awareness

Total 3 Posts

ലഹരി ബോധവല്‍കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ലഹരിക്കെതിരെ മൂടാടി പഞ്ചായത്തില്‍ എല്‍.എന്‍.എസ്സിന്റെ ബോധവല്‍കരണ സംഗമം

നന്തി സസാര്‍: ലഹരിയുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ ക്ലാസുമായി മൂടാടി പഞ്ചായത്ത്. കുതിരോടി മദ്രസ്സയില്‍ വച്ച് നടന്ന ബോധവല്‍കരണ സംഗമത്തില്‍ ലഹരി ബോധവല്‍കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. മൂടാടി പഞ്ചായത്ത് എല്‍.എന്‍.എസ്സ്‌ന്റെ ആഭിമുഖ്യത്തിലാണ് ബോധവല്‍കര സംഗമം നടന്നത്. ചടങ്ങ് എല്‍.എന്‍.എസ്സ് സംസ്ഥന സെക്രട്ടറി ‘ഹുസൈന്‍ കമ്മന ഉദ്ഘാടനം ചെയ്തു. ജനമൈത്രി

ജനങ്ങള്‍ക്ക് ആരോഗ്യ അറിവുകള്‍ പകര്‍ന്നും സൗജന്യ പരിശോധനകള്‍ നടത്തിയും ഡോക്ടര്‍മാര്‍; പൊയില്‍ക്കാവില്‍ മഹാത്മാഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും

കൊയിലാണ്ടി: മഹാത്മാഗാന്ധി സേവാഗ്രാം പൊയില്‍ക്കാവും വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോടും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്‌മണ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകള്‍, സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രായമായവരുടെ ആരോഗ്യ ബുദ്ധിമുട്ടുകള്‍ മുതലായവയ്ക്ക് പ്രശസ്ത ഡോക്ടറും സംഗീതജ്ഞനുമായ ഡോ.മെഹറൂഫ് രാജിന്റെ

എലിപ്പനി, ഡെങ്കിപ്പനി രോഗങ്ങളിൽ നിന്ന് വേണം അതീവജാഗ്രത; മൂടാടിയിൽ ബോധവൽക്കരണവും രോഗ നിർണ്ണയ ക്യാമ്പും; അറിയാം ജാഗ്രത നിർദ്ദേശങ്ങൾ

മൂടാടി: സംസ്ഥാനത്ത് എലിപ്പനി മരണം 14 ആയി ഉയർന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മൂടാടി കുടുംബാരോഗ്യ കേന്ദ്രം. മൂടാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ എലിപ്പനി, ഡങ്കിപ്പനി രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും, ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും നടത്തി. വാർഡ് മെമ്പർ രജുലയുടെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷമേജ്, സിസ്റ്റർ ജിഷ,