Tag: ashraf

Total 1 Posts

അഷ്റഫെ ഒന്നിങ്ങു വന്നേ… കോഴിക്കോട് ബീച്ചിൽ വിളികേട്ടത് ഒന്നല്ല, രണ്ടല്ല, പത്തല്ല, നൂറല്ല, രണ്ടായിരത്തിലധികം പേർ; കൗതുകമായി ‘അഷ്റഫ്’ മാരുടെ സം​ഗമം

കോഴിക്കോട്: അഷ്‌റഫ് എന്ന് ഉറക്കെവിളിച്ചാല്‍ ഒരാളല്ല, അവരെല്ലാം തിരിഞ്ഞു നോക്കും. എന്തെന്നാൽ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത് കേരളത്തിന്റെ നാനാഭാ​ഗത്തുനിന്നുള്ള അഷ്റഫുമാരായത് തന്നെ കാരണം. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 2571 പേരാണ് കോഴിക്കോടെത്തി ചരിത്രം തിരുത്തിക്കുറിച്ചത്. അഷ്റഫുമാർ ഒന്നായി സം​ഗമിച്ചപ്പോൾ ലോക റെക്കോർഡാണ് അവർ തിരുത്തിയെഴുതിയത്. ‘കുബ്രോസ്‌ക്കി’ എന്നപേരില്‍ റഷ്യയില്‍ നടന്ന 2325 പേരുടെ സംഗമത്തിലെ