Tag: Annual Day Celebration

Total 1 Posts

മികവ് തെളിയിച്ചവർക്ക് അനുമോദനം, ഒപ്പം വിവിധ കലാപരിപാടികളും; ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ വാർഷികാഘോഷം ശ്രദ്ധേയമായി

ചേമഞ്ചേരി: ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജേഷ് കുന്നുമ്മൽ അധ്യക്ഷനായി. ഇൻസ്പെയർ അവാർഡ് ജേതാവ് ഋതുരാഗിനെയും ഷോർട്ട് ഫിലിം നിർമ്മാണത്തിൽ പഞ്ചായത്തിൽ രണ്ടാം സ്ഥാനം ലഭിച്ചവരേയും ചടങ്ങിൽ അനുമോദിച്ചു. ശ്രാവണം ക്ലബ്ബ് നൽകുന്ന ബൈജു സ്മാരക എൻഡോവ്മെൻ്റ്