Tag: Anniversary Celebration

Total 2 Posts

കലാപരിപാടികളും മെഗാഷോയും ഒപ്പം സൗജന്യ മെഡിക്കല്‍ ക്യാമ്പും; പെരുവട്ടൂരില്‍ സൗഹൃദം ഫെസ്റ്റ് 2023 ന് നാളെ തുടക്കമാകും

കൊയിലാണ്ടി: പെരുവട്ടൂരിലെ സൗഹൃദം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആറാം വാര്‍ഷികാഘോഷത്തിന് ഞായറാഴ്ച തുടക്കമാകും. സൗഹൃദം ഫെസ്റ്റ് 2023 എന്ന പേരിട്ട വാര്‍ഷികാഘോഷ പരിപാടികള്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കും. വാര്‍ഷികാഘോഷം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഞായറാഴ്ച വൈകീട്ട് നടക്കുന്നഉദ്ഘാടന പരിപാടിയില്‍ സൗഹൃദം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് സജിത്ത് ടി.വി

ആടിയും പാടിയും കുരുന്നുകൾ; പൊയിൽക്കാവ് യു.പി സ്കൂളിൽ വാർഷികാഘോഷം

കൊയിലാണ്ടി: വൈവിധ്യങ്ങളായ പരിപാടികളോടെ പൊയിൽക്കാവ് യു .പി സ്കൂൾ സ്കൂൾ വാർഷികം ആഘോഷിച്ചു. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. നക്ഷത്രജാലം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി.ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ബാബുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി