Tag: akuparamb

Total 1 Posts

ആക്കൂപറമ്പമ്പിൽ ഇനി അമ്പെയ്ത്ത് മത്സരത്തിന്റെ ആവേശ നാളുകൾ; ജില്ലാതല മത്സരത്തിന് ഇന്ന് തുടക്കമാവും

പേരാമ്പ്ര: അമ്പെയ്ത്ത് മത്സരത്തിന്റെ ആവേശ നാളുകൾക്ക് ആക്കൂപറമ്പിൽ ഇന്ന് തുടക്കമാവും. ആക്കൂപറമ്പ് അമ്പെയ്ത്ത് കളം സംഘടിപ്പിക്കുന്ന എം.സി കുഞ്ഞിരാമൻ, കളരിയുള്ളതിൽ ചെക്കോട്ടി സ്മാരക ട്രോഫികൾക്ക് വേണ്ടിയുള്ള ജില്ലാതല അമ്പെയ്ത്ത് മത്സരമാണ് ഇന്നാരഭിക്കുന്നത്. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്റ്റ് വിജിലേഷ് കാരയാട് മുഖ്യാതിഥിയാകും. ആദ്യ ദിനം ദിവ്യ അവിടനല്ലൂരും നാട്ടുകൂട്ടം