Tag: aeroplane
Total 1 Posts
ടേക്ക് ഓഫ് ചെയ്യുന്നത് വരെ നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍, പിന്നീട് ആകാശ കാഴ്ചയുടെ കൗതുകം; ആദ്യ വിമാന യാത്ര ആഘോഷമാക്കി കൊയിലാണ്ടി ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
കൊയിലാണ്ടി: കൊച്ചിയില്‍ നിന്നും കുതിച്ചു പൊങ്ങിയ വിമാനയാത്രയുടെ അതിശയം ഓരോ കുട്ടികളിലും വ്യക്തമായി കാണാമായിരുന്നു. ബംഗളൂരുവിന്റെ മണ്ണില്‍ കാല്‍ തൊട്ടപ്പോള്‍ അതിശയം ആവേശമായി മാറി. കൊയിലാണ്ടി ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പത്താംതരത്തിലെ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പഠന യാത്രയുടെ ഭാഗമായി വിമാനത്തില്‍ യാത്ര ചെയ്തത്. 22 കുട്ടികളും മൂന്ന് സ്റ്റാഫും അടങ്ങുന്ന പഠനയാത്രാസംഘത്തിന്റെ