Tag: abdul kalam

Total 1 Posts

‘സ്വപ്നം കാണാൻ പഠിപ്പിച്ച അങ്ങേയ്ക്കിതാ ഞങ്ങളുടെ സ്നേഹോപഹാരം…’; എ.പി.ജെ അബ്ദുൾ കലാമിന്റെ ചിത്രം പൊയിൽക്കാവിന്റെ മണ്ണിൽ വിരിഞ്ഞപ്പോൾ (വീഡിയോ കാണാം)

കൊയിലാണ്ടി: മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ഓർമ്മകൾക്ക് ഇന്ന് ഏഴാണ്ട് തികയുമ്പോൾ സ്നേഹ സമ്മാനവുമായി പൊയിൽക്കാവ് യു.പി സ്കൂൾ. സ്കൂൾ അങ്കണത്തിൽ കലാമിന്റെ ഇമ്മിണി ബല്യ ചിത്രം വിരിഞ്ഞു. നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിൻ്റെ അഭിമുഖ്യത്തിലാണ് മുറ്റത്ത് നീല വർണ്ണത്തിൽ കലാമിൻ്റെ ബിഗ്കാരിക്കേച്ചർ വരച്ചത്. അതോടൊപ്പം സ്കൂളിലെ മുഴുവൻ കുട്ടികളും കലാമിൻ്റ കാരിക്കേച്ചർ പേപ്പറിൽ വരച്ച്