Tag: Aarattu

Total 2 Posts

പള്ളിവേട്ട എഴുന്നള്ളത്തും ആറാട്ട് കുട വരവും ഫിബ്രവരി 22ന്; മരളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി

കൊയിലാണ്ടി: മരൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി. രാത്രി ഗണപതി ഹോമത്തിനും കലവറനിറയ്ക്കലിനും ശേഷമാണ് കൊടിയേറ്റം നടന്നത്. 19 ന് ശ്രീഭൂതബലിയും മറ്റ് ക്ഷേത്ര ചടങ്ങുകളും നടക്കും. ഫിബ്രവരി 20ന് അയ്യപ്പ ക്ഷേത്രത്തില്‍ തിയ്യാട്ട്, 21ന് പരദേവത ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും, 22ന് പള്ളിവേട്ട, വൈകിട്ട് കുറൂളി തഴെ നിന്നുള്ള ആറാട്ട്കുടവരവ്, പിലാത്തോട്ടത്തില്‍ നിന്നുള്ള തണ്ടാന്റെ

ആറാട്ടിനൊരുങ്ങി അനന്തപുരം; കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ദ്രവ്യകലശവും ആറാട്ട് മഹോത്സവവും ജനുവരിയിൽ

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദ്രവ്യകലശവും ആറാട്ട് മഹോത്സവവും ജനുവരി 13 മുതൽ 22 വരെ നടത്താൻ ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ക്ഷേത്ര പരിപാലന സമിതി തീരുമാനിച്ചു. ജനുവരി 13 ന് ശുദ്ധി, 14 ന് ദ്രവ്യകലശം, 15 ന് കൊടിയേറ്റം, 21 ന് പള്ളിവേട്ട, 22 ന് ,