Tag: a k janib
Total 1 Posts
കെ.എസ്.യു സംസ്ഥാന ഭാരവാഹി പട്ടികയിൽ ഇടം നേടി കൊയിലാണ്ടി സ്വദേശി; എ.കെ.ജാനിബ് സംസ്ഥാന കമ്മിറ്റി അംഗം
കൊയിലാണ്ടി: കെ.എസ്.യു ന്റെ സംസ്ഥാന ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. കൊയിലാണ്ടി സ്വദേശി എ.കെ.ജാനിബ് ഉൾപ്പെടെ 90 പേരടങ്ങുന്ന പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന കമ്മിറ്റി അംഗമായാണ് ജാനിബിനെ തിരഞ്ഞെടുത്തത്. പേരാമ്പ്രക്കാരായ അർജുൻ കറ്റയാട്ട്, വി.ടി. സൂരജ് എന്നിവരും പട്ടികയിൽ ഇടം നേടി. സ്കൂൾ പഠനകാലത്താണ് ജാനിബ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യുവിന്റെ തിരുവങ്ങൂർ സ്കൂൾ യൂണിറ്റ് പ്രസിഡന്റായിരുന്നു,