Tag: A.K.G football

Total 1 Posts

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ മാമാങ്കത്തിനൊരുങ്ങി കൊയിലാണ്ടി; എ.കെ.ജി ഫുട്‌ബോള്‍ മേളയുടെ ആരവം നാളെമുതല്‍

കൊയിലാണ്ടി: നാല്‍പ്പത്തിരണ്ടാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്ക് ഒരുങ്ങി കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം. നാളെ വൈകുന്നേരത്തെ ഉദ്ഘാടന പരിപാടിയ്ക്കു പിന്നാലെ മത്സരങ്ങള്‍ തുടങ്ങും. സ്റ്റേഡിയത്തിലെ എന്‍.കെ.ചന്ദ്രന്‍ സ്മാരക ഗ്രൗണ്ടില്‍ കാനത്തില്‍ ജമീല എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ മുഖ്യാതിഥിയായിരിക്കും. എ.കെ.ജി ട്രോഫിക്കും ടി.വി.കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്‌സ് അപ്പ്