മൂടാടി കുനിയിൽ മറിയുമ്മ അന്തരിച്ചു


മൂടാടി: മൂടാടി കുനിയിൽ മറിയുമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുനിയിൽ അസയിനാർ.

മക്കൾ: മമ്മുഹാജി, കുഞ്ഞമ്മദ് (കച്ചവടം, മൂടാടി പുറക്കൽ), പരേതനായ ഇബ്രാഹിം കുട്ടി. മരുമക്കൾ: മുക്കാടി തായ സുബൈദ, നഫീസ പുളിയഞ്ചരി, പരേതയായ കുറുങ്ങോട്ട് ഫാത്തിമ.

സഹോദരങ്ങൾ: മൊയ്തീന്‍, കളത്തിൽ ഉമമാത്ത, പരേതയായ അസ്യ.