പൂക്കാട് രണ്ടുവീടുകളില്‍ മോഷണം; ബൈക്കും പത്തുപവനിലേറെ വരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടമായി

പൂക്കാട്: പൂക്കാട് രണ്ടുവീടുകളില്‍ മോഷണവും ഒരു വീട്ടില്‍ മോഷണ ശ്രമവും. പഴയ ഉര്‍വശിയുടെ കിഴക്ക് ഭാഗത്തും പൂക്കാട് കലാലയത്തിന് സമീപവും വി.ഐ.പി തെക്കേലാട്ട് റോഡിലുമായി മൂന്നുവീടുകളിലാണ് കള്ളന്‍ കയറിയത്. പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമായിരുന്നു സംഭവം. വീറുവീട്ടില്‍ ഇ.പി.ശ്രീധരന്‍ മാഷുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്. വീടിനകത്തു കയറിയ കള്ളന്‍ അലമാരയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. … Continue reading പൂക്കാട് രണ്ടുവീടുകളില്‍ മോഷണം; ബൈക്കും പത്തുപവനിലേറെ വരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടമായി