ജോലി കഴിഞ്ഞ് മടങ്ങിയത് ഒരുമിച്ച്, നിനച്ചിരിക്കാതെ വന്ന അപകടം,വാഹനാപകടത്തില്‍ മരിച്ച പൊയില്‍ക്കാവ് സ്വദേശി ഷില്‍ജയുടെ സംസ്‌കാരം ഇന്ന്‌

കൊയിലാണ്ടി: അപ്രതീക്ഷിത മരണത്തില്‍ നടുങ്ങി നാട്. എലത്തൂരില്‍ ലോറി ബൈക്കിലിടിച്ച് മരണപ്പെട്ട പൊയില്‍ക്കാവ് സ്വദേശിനി ഷില്‍ജയുടെ സംസ്‌ക്കാരം ഇന്ന് വൈകീട്ട് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. വെസ്റ്റ്ഹില്ലില്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ തിരിച്ചുവരുമ്പോള്‍ എലത്തൂര്‍ … Continue reading ജോലി കഴിഞ്ഞ് മടങ്ങിയത് ഒരുമിച്ച്, നിനച്ചിരിക്കാതെ വന്ന അപകടം,വാഹനാപകടത്തില്‍ മരിച്ച പൊയില്‍ക്കാവ് സ്വദേശി ഷില്‍ജയുടെ സംസ്‌കാരം ഇന്ന്‌