പ്രായം നാൽപ്പതിൽ താഴെ മാത്രം; കുഴഞ്ഞുവീണും ഹൃദയാഘാതത്തെ തുടർന്നും അടുത്തിടെ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമായി മരിച്ചത് പത്തിലധികം പേർ

കൊയിലാണ്ടി: കുഴഞ്ഞുവീണും ഹൃദയാഘാതത്തെ തുടർന്നും നിരവധി പേരാണ് കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമായി മരണപ്പെട്ടത്. ഇതിൽ കൂടുതലും യുവാക്കളാണ് എന്നതാണ് ഏറ്റവും ദു:ഖകരം. നാൽപ്പത് വയസിൽ താഴെ മാത്രം പ്രായമുള്ള പത്തിലധികം പേരാണ് ഈയടുത്തായി മരണപ്പെട്ടത്. കുടുംബത്തോടപ്പമുള്ള സന്തോഷ നിമിഷങ്ങളും സ്വപ്നസാക്ഷാത്ക്കാരവും മനസിൽ കൊണ്ടുനടക്കുന്നവർ ഒരു ദിവസം പെട്ടന്ന് എന്നന്നേക്കുമായി വിടപറയുന്നത് ഹൃദയഭേതകമാണ്. … പ്രായം നാൽപ്പതിൽ താഴെ മാത്രം; കുഴഞ്ഞുവീണും ഹൃദയാഘാതത്തെ തുടർന്നും അടുത്തിടെ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമായി മരിച്ചത് പത്തിലധികം പേർ വായന തുടരുക