ജോലി തേടുകയാണോ? പത്താംക്ലാസ് പാസായിട്ടുണ്ടെങ്കിൽ തപാല്‍ വകുപ്പില്‍ ജോലി നേടാം, വിശദാംശങ്ങൾ
കോഴിക്കോട്: പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റ്, ഫീല്‍ഡ് ഓഫീസർ എന്നിവരെ നിയമിക്കുന്നു. 18 ന് മുകളില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായുമാണ് നിയമിക്കുന്നത്. … ജോലി തേടുകയാണോ? പത്താംക്ലാസ് പാസായിട്ടുണ്ടെങ്കിൽ തപാല്‍ വകുപ്പില്‍ ജോലി നേടാം, വിശദാംശങ്ങൾ വായന തുടരുക
വേർഡ്പ്രസ്സ് സൈറ്റ് എംബഡ് ചെയ്യുവാൻ ഈ പകർത്തുക
എംബഡ് ചെയ്യുവാന്‍ ഈ കോഡ് നിങ്ങളുടെ സൈറ്റിലേക്ക് പകര്‍ത്തുക