കിടപ്പ് രോഗിയെ പരിചരിക്കാനെത്തിയിട്ട് ദിവസങ്ങള്‍ മാത്രം; ഉള്ളിയേരിയില്‍ രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണമാലയുമായി ഹോംനഴ്‌സ് മുങ്ങിയതായി പരാതി

ഉള്ളിയേരി: ഉള്ളിയേരിയില്‍ കിടപ്പ്‌രോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണമാലയുമായി മുങ്ങിയതായി പരാതി. ഉള്ളിയേരി ചീര്‍ക്കോളി സ്വദേശി കിടപ്പിലായ രാഘവന്‍ നായരെ പരിചരിക്കാന്‍ എത്തിയ പാലക്കാട് ചീറ്റൂര്‍ കൊടമ്പ് സ്വദേശിനി മഹേശ്വരി (42) യെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച (27.4.2024) ഉച്ചയോടെയാണ് ഹോംനഴ്‌സായ യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. മെയ് 12 നാണ് യുവതി … Continue reading കിടപ്പ് രോഗിയെ പരിചരിക്കാനെത്തിയിട്ട് ദിവസങ്ങള്‍ മാത്രം; ഉള്ളിയേരിയില്‍ രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണമാലയുമായി ഹോംനഴ്‌സ് മുങ്ങിയതായി പരാതി