കാലൻ കുട മുതൽ ത്രീ ഫോൾഡ് വരെയുണ്ട്; അതിജീവനത്തിന്റെ വർണ്ണക്കുടകൾ നിവർത്തി പെരുവട്ടൂരിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ

കൊയിലാണ്ടി: മഴക്കാലമെത്തുമ്പോൾ നാം ആദ്യം ഓർക്കുന്നത് കുടയെ കുറിച്ചല്ലേ. അതെ, അവരും ഓർത്തത് കുടയെ കുറിച്ചാണ്. പക്ഷേ, അത് സ്വയം ഉപയോഗിക്കാനല്ല, മറിച്ച് മറ്റുള്ളവർക്കുകൂടി ചൂടാനാണ്. ആ തണലിൽ അവർക്കുകൂടി കയറിനിൽക്കാനാണ്. കുട നിർമാണത്തിലൂടെ ജിവിതത്തിൽ പുതിയ അധ്യായം എഴുത്തിച്ചേർക്കുകയാണ് കൊയിലാണ്ടി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പെരുവട്ടൂരിലെ സൗഹൃദ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ.‌ സെന്ററിന് കീഴിലുള്ള … Continue reading കാലൻ കുട മുതൽ ത്രീ ഫോൾഡ് വരെയുണ്ട്; അതിജീവനത്തിന്റെ വർണ്ണക്കുടകൾ നിവർത്തി പെരുവട്ടൂരിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ