പയ്യോളി: ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം പയ്യോളിയിലും പരിസര പ്രദേശങ്ങളിലും അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. അടുത്തിടെ മൂന്ന് പേരാണ് അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കാരണം മരണത്തിന് കീഴടങ്ങിയത്. അതിലെ ഏറ്റവും ഒടുവിലെത്തെ ഇരയാണ് ചോറോട് ചേന്ദമംഗലം സ്വദേശി സജീന്ദ്രന്‍. രാവിലെ ഡ്യൂട്ടിക്ക് പോവുന്നതിനിടെ മൂരാട് അണ്ടര്‍പാസിന് സമീപം താഴെ കളരി സ്‌കൂളിന് സമീപത്താണ് സജീന്ദ്രന്‍ അപകടത്തില്‍പ്പെടുന്നത്. ദേശീയപാത … Continue reading സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത; പയ്യോളിയിലും പരിസരപ്രദേശങ്ങളിലും അപകടങ്ങള്‍ തുടര്‍ക്കഥ, അടുത്തിടെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed